കോട്ടയം: ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം പാർട്ടിക്കാർക്കും, ബന്ധുക്കൾക്കും അടിസ്ഥാന യോഗ്യത പോലും നോക്കാതെ സർക്കാർ ജോലികളിൽ (Illegal Appointment In Government Service) നിയമനം നൽകുകയാണ്. ഇതുസംബന്ധിച്ച് കനത്ത ആക്ഷേപം ഉയരുന്നുമുണ്ട്....
കോട്ടയം: കോട്ടയം എംജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിലായി.കോട്ടയം അതിരമ്പുഴ കാമ്പസിലെ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് എൽസി സി ജെയാണ് വിജിലൻസിൻ്റെ (Vigilance) പിടിയിലായത്. 1.50 ലക്ഷം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.
1.25 ലക്ഷം...
പാലക്കാട്: പാലക്കാട് റൈസ് പാർക്ക് ഭൂമിയേറ്റെടുക്കലിൽ വൻ അഴിമതിനടന്നതായി പരാതി. ആരോപണവുമായി സിപിഎമ്മിലെ തന്നെ ഒരു വിഭാഗമാണ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് സിപിഎം പ്രാദേശിക ഘടകത്തിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി....
തിരുവനന്തപുരം: കോർപറേഷൻ 40 ലക്ഷത്തോളം രൂപ മുടക്കി സ്വകാര്യ ഭൂമിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചതിന്റെ പിന്നിലെ അഴിമതി കഥകൾ ഓരോന്നായി പുറത്തുവരുന്നു. വിമൻസ് കോളജിനു മുന്നിൽ വനിതാ സൗഹൃദ ഇടനാഴിയുടെ നിർമ്മാണം...