രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്നു. രാജ്യത്ത് ഇന്നലെ 862 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ആറ് മാസത്തിനിടയിലെ ഏറ്റവും കുറവ് കേസുകള്‍ രേഖപ്പെടുത്തിയത് ഇന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1503 പേര്‍ രോഗമുക്തി...
ദില്ലി: കൊവിഡ് കാലത്ത് നിസ്സഹായരും ദരിദ്രരുമായ മനുഷ്യർക്ക് ഇന്ത്യ നൽകിയ പിന്തുണയെ പ്രകീർത്തിച്ച് ലോക ബാങ്കിന്റെ അധ്യക്ഷൻ ഡേവിഡ് മൽപ്പാസ് വ്യക്തമാക്കി. നേരിട്ട് പണം നൽകിയ ഇന്ത്യയുടെ മാതൃക മറ്റു രാജ്യങ്ങൾ സ്വീകരിക്കണമെന്നും...
തിരുവനന്തപുരം: കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിലെടുത്ത കേസുകൾ പിൻവലിക്കാനായി നീക്കങ്ങൾ ആരംഭിച്ചു. ഗൗരവമേറിയവ ഒഴികെയുള്ള കേസുകളാണ് പിൻവലിക്കാൻ ഒരുങ്ങുന്നത്. 29ന് ചേരുന്ന ഉന്നതതല യോഗം കേസുകളിൽ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുമെന്ന് റിപ്പോർട്ടുകൾ.
കൊവിഡ്...
ദില്ലി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് സർക്കാർ.
ദില്ലിയിൽ കോവിഡ്...
ദില്ലി: ദില്ലിയിൽ വീണ്ടും കോവിഡ് രൂക്ഷമാകുന്നു. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം മൂന്നു മടങ്ങായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ദില്ലിയിൽ...