തിരുവനന്തപുരം:കോവിഡ് ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണം നിര്‍ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ക്കേസ് എടുക്കും. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേയും പോലീസ് നടപടിയെടുക്കും.
ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ...
സൗദി :കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച കര്‍ഫ്യു അടുത്ത 21 ദിവസത്തേക്ക് ബാധകമാനിന്നും അധികൃതർ പറഞ്ഞു. ഈ കാലയളവിൽ ആവശ്യ...
കൊല്ലം:വിദേശത്തുനിന്നെത്തി നാട്ടില്‍ കറങ്ങി നടന്ന ഒമ്പതു പേര്‍ക്കെതിരെ കേസ്. വിദേശത്തുനിന്നെത്തിയ രണ്ടു കുടുംബങ്ങളിലെ ഒമ്പതു പേരാണ് കറങ്ങി നടന്നത്.
ഇവരോട് 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യവകുപ്പ്...