വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ്19 ബാധിച്ചുള്ള മരണം ആറായി ഉയര്‍ന്നു.ആറ് മരണവും വാഷിങ്ടണിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ന്യൂ ഹാംപ്‌ഷെയറില്‍ ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു....
ദില്ലി: കേരളത്തില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ദില്ലിയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയില്‍ കൊറോണ ബാധിച്ച ആള്‍ ഇറ്റലിയില്‍...
വാഷിംഗ്ടണ്‍: കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരാള്‍കൂടി മരിച്ചു. എഴുപതുകാരനാണ് മരിച്ചത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി....