ദില്ലി: കോവിഡിന്റെ മൂന്നാംതരംഗം ആസന്നമായിരിക്കെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് ഐ.എം.എ.യുടെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വിനോദയാത്രയും മതപരമായ കൂടിച്ചേരലുകളും അനുവദിക്കരുതെന്നാണ് ഐ.എം.എ.മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതരും ജനങ്ങളും ഈ...
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറിയും അനുവദിക്കും. നിർമ്മാണപ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകിയിട്ടുണ്ട്.
അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താനുള്ള വകുപ്പുതല അവലോകന...
വാഷിംഗ്ടൺ: ലോകരാഷ്ട്രങ്ങൾക്കിടയിൽ തന്നെ വളരെയധികം ആശങ്കയുയർത്തിയതായിരുന്നു കോവിഡിന്റെ തുടരെത്തുടരെയുളള വകഭേദമാറ്റം. അതുകൊണ്ടുതന്നെ ഇതിനെ പ്രതിരോധിക്കാനുള്ള പഠനത്തിലായിരുന്നു ലോകരാഷ്ട്രങ്ങൾ. ഇപ്പോഴിതാ ഒരു ആശ്വാസവാർത്ത പുറത്തുവന്നിരിക്കുകയാണ്. ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യൻ കോവിഡ് വാക്‌സിനായ കോവാക്‌സിൻ,...
കരുവാറ്റ: ആലപ്പുഴയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. കരുവാറ്റ സ്വദേശി അറുപത്തിയഞ്ചുകാരന് രണ്ടാംഡോസ് വാക്‌സിന്‍, രണ്ടുതവണ നല്‍കിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. കരുവാറ്റ ഇടയില്‍പറമ്പില്‍ ഭാസ്‌കരനാണ് രണ്ടാംഡോസ് രണ്ട് തവണ കുത്തിവച്ചത്. ഇയാൾക്ക്...