ബ്രൂവെറി വിഷയത്തിൽ നിലപാട് മയപ്പെടുത്തിയ സിപിഐയെ പരിഹസിച്ച് പ്രതിപക്ഷം. സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പിണറായി വിജയനെ ഭയമാണെന്നും സിപിഐ നട്ടെല്ലില്ലാത്ത പാർട്ടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. മദ്യ നിർമ്മാണശാലയുടെ...
സിപിഐ - ആർജെഡി കക്ഷികളുടെ എതിർപ്പ് അവഗണിച്ച് പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയുമായി സംസ്ഥാനസർക്കാർ മുന്നോട്ട്,ഇക്കാര്യംസര്‍ക്കാര്‍ തിരുമാനിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചു. മദ്യനിര്‍മാണശാല തുടങ്ങുന്നതിനെ സിപിഐയും...
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിക്കായി ഭൂമി തരം മാറ്റത്തിന് ഒയാസിസ് കമ്പനി നൽകിയ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് പാലക്കാട്...
തിരുവനന്തപുരം: റോഡ് കയ്യേറി പാർട്ടി സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വന്നതിന് ശേഷവും നിയമ ലംഘനം തുടർന്ന് ഭരണാനുകൂല സംഘടനകൾ. സിപിഐ അനുകൂല സർവീസ് സംഘടനകൾ തിരുവനന്തപുരത്ത് നടത്തുന്ന രാപകൽ...
ദില്ലി: പാലക്കാട്ട് വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ എൽ ഡി എഫിൽ പൊട്ടിത്തെറിയെന്ന് സൂചന. ഒറ്റ രാത്രികൊണ്ട് പാർട്ടി മാറുന്നവരെ സ്വീകരിക്കണമോ എന്ന് പാർട്ടികൾ പുനർവിചിന്തനം നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...