സിപിഐയെ യുഡിഎഫ് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. പിണറായിയുടെ അടിമകളായി എല്‍ഡിഎഫില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണമെന്നും തെറ്റ് തിരുത്തി പുറത്ത് വന്നാല്‍ സിപിഐയെ സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് കെ സുധാകരന്‍...
തിരുവനന്തപുരം: നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്തിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് സിപിഐ നേതാവ് ആനി രാജയും. ഇന്നലെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ...
തിരുവനന്തപുരം : രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടതിന് പിന്നാലെ സിപിഐ നേതാവ് പ്രകാശ് ബാബുവിന് വീണ്ടും കടുംവെട്ട്. സിപിഐ ദേശീയ സെക്രട്ടേറിയേറ്റിൽ കാനത്തിന് പകരം ആനി രാജയെ ആണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ഘടകം ആരെയും...
മലപ്പുറം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ മലപ്പുറം ജില്ലാ ക്യാമ്പ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാഗമായി അടിയന്തരമായി സിപിഎം തിരുത്തണം. ഇല്ലെങ്കിൽ കേരളത്തിൽ ഇടത് മുന്നണി തകരും. പാർട്ടി ജനങ്ങളിൽ നിന്നും അകന്നു. കേരളത്തിലെ...