Categories: Sports

മെ​ല്‍​ബ​ണി​ല്‍ ഓ​സീ​സ് ശ​ക്ത​മാ​യ നി​ല​യി​ല്‍

മെ​ല്‍​ബ​ണ്‍: ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രേ ഓ​സ്ട്രേ​ലി​യ ശ​ക്ത​മാ​യ നി​ല​യി​ല്‍. മൂ​ന്നാം ദി​നം കളിനിർത്തുമ്പോൾ ഓ​സീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 137/4 എ​ന്ന നി​ല​യി​ലാ​ണ്. ആ​റ് വി​ക്ക​റ്റ് ശേ​ഷി​ക്കേ 456 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ ലീ​ഡ് ഓ​സീ​സ് നേ​ടി​ക്ക​ഴി​ഞ്ഞു. മാ​ത്യൂ വേ​ഡ് (15), ട്രാ​വി​സ് ഹെ​ഡ് (12) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.

നേ​ര​ത്തെ ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 148 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു. അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ പേ​സ് ബൗ​ള​ര്‍ പാ​റ്റ് ക​മ്മി​ന്‍​സാ​ണ് കി​വീ​സി​നെ ത​ക​ര്‍​ത്ത​ത്. ജ​യിം​സ് പാ​റ്റി​ന്‍​സ​ണ്‍ മൂ​ന്നും മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് ര​ണ്ടും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. 50 റ​ണ്‍​സ് നേ​ടി​യ ടോം ​ലാ​ത​മാ​ണ് കി​വീ​സ് നി​ര​യി​ലെ ടോ​പ്പ് സ്കോ​റ​ര്‍. ആ​റ് ബാ​റ്റ്സ്മാ​ന്‍​മാ​ര്‍ ര​ണ്ട​ക്കം കാ​ണാ​തെ മ​ട​ങ്ങി.

44/2 എ​ന്ന നി​ല​യി​ലാ​ണ് കി​വീ​സ് മൂ​ന്നാം ദി​നം തു​ട​ങ്ങി​യ​ത്. ഇ​ന്ന് 104 റ​ണ്‍​സ് കൂ​ടി കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​നി​ടെ ശേ​ഷി​ക്കു​ന്ന എ​ട്ട് വി​ക്ക​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ന​ഷ്ടാ​മാ​യി. 319 റ​ണ്‍​സി​ന്‍റെ ആ​ദ്യം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യ ശേ​ഷ​മാ​ണ് ഓ​സീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. ഓ​സീ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 467 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു.

B4 Admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

1 hour ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

4 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

5 hours ago

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

9 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

10 hours ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

23 hours ago