തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് തടയുകയും നടുറോഡിൽ പോർവിളി നടത്തുകയും ചെയ്ത യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു യുവാക്കളുടെ പരാക്രമം. രാത്രി പ്രതികളുടെ മുഖം തിരിച്ചറിയാൻ സാധിക്കാതിരുന്നതിനാൽ...
ഗാന്ധിനഗർ: ഏഴ് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. 25 കാരനായ മൗലാനയെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ജുനഗഡ് മംഗോൾ താലൂക്കിലാണ് സംഭവം. മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത...
ശ്രീനഗർ :-ഇന്ത്യലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ഭീകരനെ രഹസ്യാന്വേഷണസംഘം പിടികൂടി . കൈവശം വച്ചിരുന്ന ലഹരിവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്നുകൾ കടത്തുന്ന ഭീകര സംഘടന തലവൻ മുഹമ്മദ് ഇക്ബാലിനെയാണ്...
തിരുവനന്തപുരം: നേമത്ത് യുവതിയുടെ കഴുത്തിൽ കുത്തിയ ശേഷം സ്വയം കഴുത്തറുത്ത് പ്രതി. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം.
ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. ബുധനാഴ്ച...