കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി കസ്റ്റംസ് പിടിയിൽ.സ്ക്രൂ ഡ്രൈവറിന്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിൽ 61 ലക്ഷം രൂപയുടെ സ്വർണം കടത്തിക്കൊണ്ടുവന്ന ബംഗളുരു സ്വദേശി മുബീനയാണ് കസ്റ്റംസിന്റെ പിടിയിലായത്....
ചെന്നൈ : മലേഷ്യയിൽ നിന്നു ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരിയുടെ ലഗേജിനുള്ളിൽ നിന്നും പാമ്പുകളെ പിടികൂടി. വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22 ലധികം പാമ്പുകളെയും ഒരു ഓന്തിനെയുമാണ് പിടികൂടിയത്. പ്ലാസ്റ്റിക് ബോക്സുകളിലാക്കിയാണ് ഇവയെ സൂക്ഷിച്ചിരുന്നത്.
പാമ്പുകളെ...
തിരുവനന്തപുരം : വിമാനത്തിനുള്ളിൽ നിന്നും 2.70 കിലോ സ്വർണം കണ്ടെത്തി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്. ഒരു കോടി വിലമതിക്കുന്ന സർണമാണ് പിടികൂടിയത്. ദുബായിൽ നിന്നുമാണ്...
ഹരിപ്പാട് : 14 വയസുകാരിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് അറസ്റ്റിൽ. പോക്സോ നടപടി പ്രകാരമാണ് നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി അബ്ദുൽ റഫീക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്
....