തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഇടത് ബന്ധമുള്ള ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി. രാജനെയാണ് സ്ഥലം മാറ്റിയത്. കൊച്ചിയില്‍ നിന്ന് നാഗ്പൂരിലേക്കാണ് ഇദ്ദേഹത്തെ സ്ഥലംമാറ്റിയത്. കള്ളക്കടത്ത്...
കൊച്ചി: സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നത് സംബന്ധിച്ച് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി. സ്വർണ്ണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണ്. ശിവശങ്കറുമായി തനിക്ക് സൗഹൃദം...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് അറ്റാഷെ താമസിച്ചിരുന്ന പാറ്റൂരിലെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയുടെ ഫ്ലാറ്റിൽ എത്തിയിരുന്നോ എന്നറിയാനാണ് പരിശോധന. സന്ദർശക...
മലപ്പുറം: നയതന്ത്ര ബാഗേജിലെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യ കണ്ണി കസ്റ്റംസിൻ്റെ പിടിയിൽ . മലപ്പുറം പെരിന്തൽമണ്ണക്കടുത്ത വെട്ടത്തൂർ കവല സ്വദേശി പുക്കാട്ടിൽ റമീസിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്. റമീസാണ് കേരളത്തിലേക്ക് സ്വർണ്ണമെത്തിക്കാൻ...