Cyclone

നിവാർ വരുന്നു സംഹാരരുദ്രയായി; തമിഴ്നാട്ടിൽ പൊതു അവധി, ആരും വീടിന് പുറത്തിറങ്ങരുത്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിവാർ ചുഴലിക്കാറ്റ്100-110 കി.മീ. വേഗത്തിൽ ഇന്ന് തീരം തൊടാനിരിക്കെ തമിഴ്നാട്ടിലാകെ ജാഗ്രതാ നിർദേശം. സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നുണ്ട്. ചെന്നൈയിൽ…

5 years ago

ഗതി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്; 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, തമിഴ്‌നാട്ടില്‍ അതിതീവ്രമഴയ്ക്ക് സാധ്യത

ദില്ലി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിനെത്തുടര്‍ന്ന് തമിഴ്നാട്, പുതുച്ചേരി ഭാഗത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതുച്ചേരിയിലെ…

5 years ago

സംഹാരരുദ്രയായി നിസർഗ്ഗ..മഹാരാഷ്ട്രയിൽ ജനങ്ങൾ കേഴുന്നു

മുംബൈ: അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്രന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മഹാരാഷ്ട്രയില്‍ ആഞ്ഞടിച്ചു. മുംബൈയ്ക്ക്‌ 100 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് നിസര്‍ഗ തീരം തൊട്ടത്.  110 കിലോമീറ്റര്‍ വരെ വേഗതയിലാണ്…

6 years ago

ന്യൂനമർദ്ദം അതി തീവ്രമായി; നാലു ജില്ലകളിൽ കനത്ത ജാഗ്രത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയതിനാല്‍ തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട,…

6 years ago

ഉംഫണിൽ വിലയിരുത്തൽ മാത്രമേയുള്ളു,സഹായമൊന്നുമില്ല ,സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾ

കൊൽക്കത്ത: ഉംഫൺ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ പശ്ചിമ ബംഗാളിൽ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ പ്രത്യേക ട്രെയിനുകൾ സംസ്ഥാനത്തേക്കയക്കരുതെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെട്ടു. സുന്ദര്‍ബന്‍ ദേശീയോദ്യാന മേഖലയിലെ ദ്വീപുകളില്‍…

6 years ago

ന്യൂനമര്‍ദ്ദം ഉംപൺ ചുഴലിക്കാറ്റായി; കേരളത്തിൽ മഴ തകർത്തുപെയ്യും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായതായി റിപ്പോര്‍ട്ട്. നിലവില്‍ ബംഗ്ലാദേശ് ഭാഗത്തേയ്ക്കു നീങ്ങുന്ന ചുഴലിക്കാറ്റിൻ്റെ ഭാഗമായി വരുംദിവസങ്ങളില്‍ കേരളത്തില്‍ ഉള്‍പ്പെടെ പരക്കെ മഴ ലഭിക്കുമെന്നാണ് വിവരം. ചൊവ്വാഴ്ചയോടെ…

6 years ago

വരുന്നു ‘ഉംപണ്‍’ ചുഴലിക്കാറ്റ്…കോവിഡിനൊപ്പം കേരളത്തിൽ കനത്ത മഴയും പെയ്യും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം വൈകാതെ 'ഉംപണ്‍' ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറി ശക്തിപ്രാപിക്കും. അതേസമയം, ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട്…

6 years ago

ന്യൂനമര്‍ദം ‘മഹാ’ ചുഴലിക്കാറ്റായി;ഫോര്‍ട്ട്കൊച്ചിയില്‍ 30 വള്ളങ്ങള്‍ തകര്‍ന്നു

കൊച്ചി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം 'മഹാ' ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കടല്‍ക്ഷോഭം ശക്തമാകുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ പുലര്‍ച്ചെയുണ്ടായ കടല്‍ക്ഷോഭത്തില്‍ 30 ഓളം…

6 years ago

ചുഴലിക്കാറ്റിനു സാധ്യത: ഇന്ന് അതിശക്തമായ മഴയും കാറ്റും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവന്ചപുരം: ഇന്ന് സംസ്ഥാനത്ത് കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് നിലവിലുണ്ടായിരുന്ന ഓറഞ്ച് അലേര്‍ട്ട് ആറു ജില്ലകളിലായി ഉയര്‍ത്തി. തിരുവനന്തപുരം,…

6 years ago

ഡോറിയന് പിന്നാലെ ഹിക്ക : ഒമാന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നു :അതീവ ജാഗ്രത

മസ്‌കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട 'ഹിക്ക' ചുഴലിക്കാറ്റ് ഒമാന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇരുപതു കിലോമീറ്റര്‍ അടുത്ത് എത്തിയതായി ഒമാന്‍. 'ശര്‍ഖിയ ' 'അല്‍ വുസ്ത' എന്നീ തീര പ്രദേശങ്ങളില്‍…

6 years ago