ഷിരൂർ കുംട കടലിൽ കണ്ടെത്തിയ മൃതദേഹം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്ന് കർണ്ണാടക പോലീസ് അറിയിച്ചു. കടലിൽ മൃതദേഹം കണ്ടെന്ന മത്സ്യത്തൊഴിലാളികൾ നൽകിയ വിവരം മാത്രമേയുള്ളൂവെന്നും ഇതുവരെ ഒരു മൃതദേഹവും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അധികൃതർ അറിയിച്ചു.
ഗോകർണ...
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഡിഎൻഎ പരിശോധയ്‌ക്കൊരുങ്ങുകയാണ് ജില്ലാ...
വയനാട് ചൂരൽമലയെയും മുണ്ടക്കൈയെയും തകർത്തെറിഞ്ഞ ഉരുൾപ്പൊട്ടലിൽ മരണസംഖ്യ 179 ആയി ഉയർന്നിരിക്കുകയാണ്. മിനിട്ടുകൾ കഴിയുന്തോറും വീണ്ടും മൃതദേഹങ്ങൾ കണ്ടെടുക്കുകയാണ്. ദുരന്തമുഖത്ത് പെയ്തിറങ്ങുന്ന അതിശക്ത മഴ കാരണം രക്ഷാപ്രവർത്തനത്തിനൊപ്പം കണ്ടെടുത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിലും വലിയ...
കേരളത്തെ ഞെട്ടിച്ച വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇത് വരെ 93 മൃതദേഹങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. ഒഴുകി വന്ന പതിന്നോന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മരണ സംഖ്യ...
ചെങ്ങന്നൂര്‍: മാന്നാര്‍ ശ്രീകല വധക്കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായംതേടി പോലീസ്. ജോലിയുമായി ബന്ധപ്പെട്ട് ഇയാൾ ഇസ്രയേലിലാനുള്ളത്. കേസിൽ നിലനിൽക്കുന്ന നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അനിലിനെ നേരിട്ട്...