ദില്ലിക്ക് സമീപം ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ സ്വദേശിയായ വനിതാ ഡോക്ടറെ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിഭാഗം സ്ഥാപിക്കുന്ന ചുമതല...
ദില്ലി: വൈകുന്നേരത്തോടെ അസാമാന്യ ആൾത്തിരക്ക് അനുഭവപ്പെടുന്ന വിപണിയാണ് ദില്ലിയിൽ ചാന്ദ്നി ചൗക്ക് മാർക്കറ്റ്. ഇന്നലെ ദില്ലിയിൽ സ്ഫോടനം നടത്തിയ ചാവേറുകളുടെ ലക്‌ഷ്യം ഈ മാർക്കറ്റായിരുന്നു എന്നാണ് വിലയിരുത്തൽ. മൂന്നുമണിയോടെ പ്രദേശത്ത് എത്തിയ വാഹനം...
ദില്ലി : സൈനിക ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെ സമൂഹ മാദ്ധ്യമത്തിലൂടെ അടുപ്പം സ്ഥാപിച്ച ശേഷം വനിതാ ഡോക്ടറെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. ദില്ലി ഛത്തര്‍പുര്‍ സ്വദേശി ആരവിനെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്.ഡെലിവറി ബോയ് ആയി...
ദില്ലി യൂണിവേഴ്‌സിറ്റിക്ക് സമീപം അശോക് വിഹാർ ഏരിയയിലെ ലക്ഷ്മി ഭായ് കോളേജിന് അടുത്ത് വെച്ച് യുവാവും കൂട്ടാളികളും ചേർന്ന് നടത്തിയ ആസിഡ് ആക്രമണത്തിൽ 20 വയസ്സുള്ള വിദ്യാർത്ഥിനിക്ക് ഗുരുതരമായി പൊള്ളലേറ്റു. സ്വകാര്യ സ്ഥാപനത്തിൽ...