ദില്ലി: മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഇഡി. നടപടിക്കെതിരെ കെജ്‌രിവാളിന്റെ അഭിഭാഷകർ തടസഹർജി നൽകിയിട്ടുണ്ട്. ജാമ്യം ലഭിച്ച...
ദില്ലി : സ്വാതി മലിവാൾ എംപിയെ ആക്രമിച്ചെന്ന കേസിലെ അറസ്റ്റ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ മുൻ പി എ ബിഭവ് കുമാർ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും അനധികൃതമായുള്ള അറസ്റ്റിന് അർഹമായ...
ദില്ലി: പ്രണയപരാജയത്തെ തുടർന്ന് പുരുഷൻ ജീവനൊടുക്കിയത് ആത്മഹത്യാ പ്രേരണാകുറ്റത്തിന് സ്ത്രീക്കെതിരെ കേസെടുക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. ആത്മഹത്യാ പ്രേരണ കേസിൽ രണ്ട് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ദില്ലി ഹൈക്കോടതിയുടെ നിരീക്ഷണം. ദുർബ്ബലമായ...
ദില്ലി: മെഹ്‌റൗളിയിലെ ‘അഖൂന്ദ്ജി മസ്ജിദ്’ നിലനിന്നിരുന്ന ഭൂമിയിൽ റംസാൻ നിസ്ക്കാരം നടത്താൻ അനുവദിക്കണമെന്ന ആവശ്യം നിഷേധിച്ച് ദില്ലി ഹൈക്കോടതി. റംസാൻ, പെരുന്നാൾ നിസ്‌കാരങ്ങൾക്കായി വിശ്വാസികൾക്ക് പള്ളി നിന്ന ഭൂമിയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്...
ദില്ലി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി അടിയന്തരമായി കേൾക്കണമെന്ന...