ഗോലി മാരോ മുദ്രാവാക്യം മുഴക്കിയത് നിരസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെ ഗോലി മാരോ മുദ്രാവാക്യം മുഴക്കിയതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് നിങ്ങള്‍ നുണ പറയുകയാണ് എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
മാധ്യമങ്ങള്‍...
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് 903 പേരെ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പോലീസ്.ഇതുവരെ 254 എഫ്.ഐ.ആർ തയ്യാറാക്കി എന്നും ഡൽഹി പോലീസിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇതിൽ 41 കേസുകൾ...
https://youtu.be/C60WNh-7l8c
വാളും, കമ്പിവടിയുമെല്ലാം പോയി ; ഡല്‍ഹി കലാപത്തില്‍ ഉപയോഗിക്കപ്പെട്ടത് തോക്കുകള്‍ ; എല്ലാം വന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും