ദില്ലി: സ്ബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വിലയില്‍ വന്‍ കുറവുവരുത്തി കേന്ദ്ര സര്‍ക്കാര്‍. സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വിലയില്‍ 100.50 രൂപയുടെ കുറവാണ് ഉണ്ടാകുക.
ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര...
ദില്ലി: ജിഎസ്ടി നല്‍കുന്ന ബിസിനസുകള്‍ക്ക് ഇനി മുതല്‍ 'റിസ്‌ക് സ്‌കോര്‍' കൂടി നല്കാന്‍ പദ്ധതിയിട്ട് കേന്ദ്ര റവന്യൂ വകുപ്പ്. ഈ സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു ബിസിനസ് എത്രമാത്രം കര്‍ശനമായ ഓഡിറ്റിംഗ് നേരിടണമെന്ന് അധികൃതര്‍...
ദില്ലി: ദില്ലിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ വെടിവച്ചു കൊല്ലാന്‍ ശ്രമം. വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ മുഖംമൂടിധരിച്ച അജ്ഞാതരായിരുന്നു ആക്രമണം നടത്തിയത്. വെടിവയ്പില്‍ പരിക്കേറ്റ നോയിഡ സ്വദേശി മിതാലി ചന്ദോലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച അര്‍ധരാത്രി കാറില്‍...
ദില്ലി: അഞ്ച് മാസം മുന്‍പ് 243 പേരുമായി മനുഷ്യക്കടത്തിന്റെ ഭാഗമായി കേരളത്തില്‍നിന്ന് പുറപ്പെട്ട ബോട്ടിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം. മറ്റു രാജ്യങ്ങള്‍ക്ക് ബോട്ടിനെക്കുറിച്ച് വിവരം നല്‍കിയിരുന്നെന്നും എന്നാല്‍, വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ബോട്ടിനെക്കുറിച്ച്...