മലപ്പുറം:അമ്മയെയും2 പെൺകുഞ്ഞുങ്ങളെയും ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഭർതൃ വീട്ടിലെ പീഡനമാണെന്ന് യുവതിയുടെ കുടുംബം. സഫ്‍വയും മക്കളായ ഫാത്തിമ മര്‍സീഹ, മറിയ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
ദില്ലി: അരുണാചൽപ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മരിച്ചവരിൽ മലയാളി സൈനികനും. കാസർകോഡ് ചെറുവത്തൂർ സ്വദേശിയായ കെ വി അശ്വിൻ (24) ആണ് അപകടത്തിൽപ്പെട്ട് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞത്.
നാലുവർഷം...
വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്വദേശി ബിജുവാണ് മരിച്ചത്. രാവിലെ 11 മണിയോടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ ബിജു ഉച്ചയായിട്ടും തിരികെയെത്തിയിരുന്നില്ല.
ഏറെ നേരം കഴിഞ്ഞിട്ടും...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി സംഭവിച്ച വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിലും തൃശൂർ കുന്നംകുളത്തും കൊല്ലം ആയൂരിലുമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്....
പാലക്കാട്: ജനം ടിവി മാനേജിങ് ഡയറക്ടര്‍ ജി കെ പിള്ള അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. സേവാഭാരതി ജില്ലാ അദ്ധ്യക്ഷനായും, പാലക്കാട് നഗര്‍ സംഘചാലകനായും പ്രവർത്തിച്ച അദ്ദേഹം അറിയപ്പെടുന്ന ഒരു മാനേജ്‌മന്റ്...