വാഷിംഗ്ടണ്‍: രാജ്യത്തിന് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% താരിഫ് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രമ്പിന്റെ പ്രഖ്യാപനം,
വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ...
കീവ്: യുക്രൈനെതിരായ യുദ്ധത്തിന് റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഭാരതമാണെന്ന ഡൊണാൾഡ് ട്രമ്പിന്റെയും അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരുടെയും ആരോപണം ഏറെ വിവാദമായിരുന്നു. ഈ പ്രസ്താവനയിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കി....
കാബൂൾ: തന്ത്രപ്രധാനമായ ബാഗ്രാം വ്യോമതാവളം അമേരിക്കക്ക് തിരികെ നൽകണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പിന്റെ ആവശ്യത്തിന് മറുപടിയുമായി അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അഫ്‌ഗാനിസ്ഥാന്റെ മണ്ണ് ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ...
ദില്ലി : ചില രാജ്യങ്ങള്‍ ഭാരതത്തിന്റെ കഴിവിനെ ഭയപ്പെടുന്നുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍.പുതിയ എച്ച്-1ബി വീസകളുടെ ഫീസ് കുത്തനെ ഉയർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഭാരതത്തിന്റെ കഴിവുകള്‍...
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കിയും താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കടുത്ത ശത്രുത്രയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. സങ്കീര്‍ണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നമെന്നും ട്രമ്പ് വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ...