തിരുവനന്തപുരം : ശാസ്‌താംകോട്ടയിൽ വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവും, സ്ത്രീധനം മൂലമുള്ള പീഡന മരണങ്ങളുമാണ് കേരളത്തിൽ ഇപ്പോൾ ചർച്ചയാവുന്നത്. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കേരളത്തിൽ സ്ത്രീധന സംസ്‌കാരത്തെ വിമർശിച്ചും ചോദ്യം ചെയ്തും പ്രമുഖരടക്കം...
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശി 24 കാരിയായ അര്‍ച്ചനയെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷ് പിടിയിലായി....
കൊല്ലം: കൊല്ലം ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതാട് സ്വദേശിനി 24 കാരിയായ വിസ്മയയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ ശരീരത്തിൽ ക്രൂരമായി...