കൊച്ചി: കേരളം ഇപ്പോൾ ലഹരി മാഫിയകളുടെ പിടിയിൽ.ഇതിന് പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയിക്കുന്നെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.ഇതിനെതിരെ...
കൊച്ചി: സംസ്ഥാനത്തെ ചില പിന്നണി ഗായകർക്ക് പിന്നാലെ ലഹരിവേട്ടയുമായി എക്സൈസ്. വനിതകൾ ഉൾപ്പെടയുള്ള പിന്നണിഗായകൻ സംഗീത പരിപാടിക്കിടെ ലഹരി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പത്തോളം ഗായകരെയാണ് എക്സൈസ് നിരീക്ഷിച്ചുവന്നിരുന്നത്. ഇവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലാണ്...
കഴക്കൂട്ടം മൺവിളയിൽ മയക്കുമരുന്നുമായി ടെക്കി പിടിയിൽ. ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ഡാറ്റാ എഞ്ചിനീയറായി ജോലി നോക്കുന്ന മിഥുൻ മുരളിയാണ് 32 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി പിടിയിലായത്. ടെക്കികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് മുരുക്കുംപുഴ...
കൊച്ചി: ലഹരി വില്‍പനയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ എറണാകുളം മുളന്തുരത്തിയിൽ കുടുംബത്തെ വീടു കയറി ആക്രമിച്ചെന്ന് പരാതി. ഇന്നലെ വൈകുന്നേരം നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേർക്ക് പരിക്കേറ്റു. കമ്പിവടിയും...
നോയിഡയിൽ ഫ്‌ളാറ്റില്‍ ശാസ്ത്രീയമായി കഞ്ചാവ് കൃഷി നടത്തിയ യുവാവ് പോലീസ് പിടിയില്‍.ഫുള്‍ സ്‌പെക്ട്രം ഗ്രോ ലൈറ്റുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചാണ് ഫ്‌ളാറ്റില്‍ ശാസ്ത്രീയമായി കഞ്ചാവ് കൃഷി നടത്തിയിരുന്നത്. ഓരോ ചെടിക്കും 50,000 മുതല്‍ 60,000...