DrugsMafia

സംസ്ഥാനത്ത് വിലസി ലഹരി മാഫിയ;
പൂജപ്പുര ജയിലിനകത്തും എംഡിഎംഎ വിതരണം; രണ്ടുപേർ പോലീസ് പിടിയിൽ

തിരുവനന്തപുരം : മയക്കുമരുന്ന് കേസിൽ പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയ്‌ക്ക് മാരക മയക്കുമരുന്ന് എംഡിഎംഎ എത്തിച്ച് നൽകിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ലെനിൻ, വിനോദ്…

1 year ago

വൻ ലഹരിവേട്ട: പിക്കപ്പ് വാഹനത്തിൽ കടത്തിയ 58500 പായ്ക്കറ്റ് ഹാൻസ് പിടികൂടി; കൊച്ചി സ്വദേശികളായ ജബ്ബാർ, റഷീദ് എന്നിവർ അറസ്റ്റിൽ

ആലുവ: അങ്കമാലിയിൽ വൻ ലഹരിവേട്ട. ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പായ്ക്കറ്റ് ഹാൻസ് ആണ്‌ പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട്…

2 years ago

കൊച്ചിയിൽ നടന്ന ലഹരി പാർട്ടിയിൽ പങ്കെടുത്തത് വമ്പന്മാർ; മയക്കുമരുന്നിനായി രമ്യ എത്തിയത് വിദേശത്തുനിന്ന്, പിന്നീട് ജിഹാദിനൊപ്പം ഫ്ളാറ്റിൽ!!! നിർണ്ണായക വിവരങ്ങൾ പുറത്ത്

കൊ​ച്ചി: കൊച്ചിയിലെ തൃ​ക്കാ​ക്ക​ര​ ​കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന​യും (Kochi Drugs Case) ഉ​പ​യോ​ഗ​വും ന​ട​ത്തി​യ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫ്ളാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്തു മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന​യും ഉ​പ​യോ​ഗ​വും…

3 years ago

ട്രയിനില്‍ കടത്തുകയായിരുന്ന ഏഴരകിലോ കഞ്ചാവ് പിടികൂടി; നിലമ്പൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു

പാലക്കാട്: ട്രയിനില്‍ കടത്തുകയായിരുന്ന ഏഴരകിലോ കഞ്ചാവ് ആര്‍ പി എഫ് പിടികൂടി. നിലമ്പൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്തുനിന്നെത്ത് എത്തിച്ചതാണ് കഞ്ചാവ്. ധന്‍ബാദ് എക്സ്പ്രസില്‍ കടത്തുകയായിരുന്ന…

3 years ago

ലഹരി കടത്തുകേസ്; സംസ്ഥാനത്ത് പ്രതിയാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു; റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്ന് എക്സൈസ്. കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ…

3 years ago

മലപ്പുറം തിരൂരില്‍ വൻ ലഹരി വേട്ട; 2 കോടിയുടെ കഞ്ചാവ് പിടികൂടി; 3 പേര്‍ അറസ്റ്റില്‍

മലപ്പുറം: തിരൂരിൽ വൻ കഞ്ചാവ് വേട്ട. ചരക്കുലോറിയില്‍ തൃശ്ശൂരില്‍നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 230 കിലോ കഞ്ചാവ് പോലീസ് സംഘം പിടികൂടി. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

3 years ago

കോഴിക്കോട്ട് വൻ കഞ്ചാവ് വേട്ട; കാറില്‍ കടത്തിയ 18.7 കിലോ കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കുന്നമംഗലത്ത് 18.7 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ…

3 years ago

കോഴിക്കോട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട: 40 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട. പിടിയിലായവരില്‍ നിന്ന് 40 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഓണക്കാല വിപണി ലക്ഷ്യമിട്ട് എത്തിച്ച 40 ലക്ഷം രൂപ വിലവരുന്ന…

3 years ago

കറുകപ്പുത്തൂർ പീഡനക്കേസ്; പോലീസ് ഇരുട്ടിൽ തപ്പുന്നു… ഫോട്ടോകൾ പുറത്തുവന്നിട്ടും ഒരു അറസ്റ്റ് പോലുമില്ല

പാലക്കാട്: ലഹരിമരുന്നു നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവാതിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് ആരോപണം ശക്തമാകുന്നു. സംഭവത്തില്‍ ലഹരിമാഫിയയിലേക്ക് എത്താതെ അന്വേഷണ സംഘം ഒളിച്ചുകളിക്കുകയാണ്. പട്ടാമ്പിയിലെ ഹോട്ടലില്‍ നടന്ന…

3 years ago

കറുകപ്പുത്തൂരിൽ വൻ ട്വിസ്റ്റ്; നേരത്തെ പിടിയിലായ മയക്കുമരുന്ന് സംഘത്തെ വിട്ടയച്ചതായി തെളിവ്

പാലക്കാട്: കറുകപ്പുത്തൂരില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ തൃത്താല പൊലീസിനു സംഭവിച്ചത് ഗുരുത വീഴ്ച. പട്ടാമ്പിയിലെ ഹോട്ടലില്‍ നിന്ന് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ സംഘത്തെ പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്തെ…

3 years ago