അര്‍ദ്ധരാത്രിയില്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ ആക്രമിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ശ്രമം. അതീവ സുരക്ഷാ മേഖലയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് തല്ലിയോടിച്ചു. പ്രതിഷേധത്തിന്റെ ഭാഗാമായാണെന്നു പറഞ്ഞാണ് ഡിവൈഎഫ്‌ഐ അര്‍ദ്ധരാത്രി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്....
പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തയക്കുന്ന ഡിവൈഎഫ്‌ഐയെ പരക്കെ ട്രോളിക്കൊല്ലുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ.
കൂലിക്കത്ത് അയക്കല്ലേ; സ്റ്റാമ്പ് ഒട്ടിക്കണേ; അങ്ങനെ എങ്കിലും ഒരു ഗുണമുണ്ടാകട്ടെ; എന്ന് പറഞ്ഞാണ് സോഷ്യല്‍മീഡിയയുടെ ട്രോളല്‍.
ദില്ലി- ആമസോണ്‍ വനാന്തരങ്ങളിലെ കാട്ടുതീ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ. തീ നിയന്ത്രിക്കാന്‍ നടപടി എടുക്കാത്ത ബ്രസിലീയന്‍ സര്‍ക്കാരിനെതിരെ, ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയ്ക്ക് മുന്നിലാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട്...