മലപ്പുറം: സംഭാവനയായി ലഭിച്ച ദുരിതാശ്വാസ സാമഗ്രികള്‍ വെള്ളപ്പൊക്കം ബാധിക്കാത്ത സ്ഥലങ്ങളില്‍ വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പ്രളയ ബാധിതര്‍ക്കുള്ള സാധനങ്ങള്‍ അനര്‍ഹര്‍ക്ക് വിതരണം ചെയ്തത് യൂത്ത് ലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു....
കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു
എസ്എഫ്ഐ പ്രവർത്തകനെ പുറത്തിറക്കാൻ എത്തിയപ്പോഴായിരുന്നു അസഭ്യം വിളിച്ചത്
വാഹന പരിശോധനക്കിടെയാണ് എസ്എഫ്‌ഐ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കി കുത്തേറ്റ വിദ്യാർഥിയുടെ മൊഴി. തന്നെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് ആണെന്നാണ് അഖില്‍ മെഡിക്കല്‍ കോളേജ് ഡോക്ടർക്ക് ...
പത്തനംതിട്ട: മൂന്ന് വനിതാ അംഗങ്ങള്‍ ഡിവൈഎഫ്‌ഐയില്‍ നിന്ന് രാജിവച്ചു. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, പെരുനാട്, കോഴഞ്ചേരി ഏരിയ കമ്മിറ്റികളില്‍ ഉള്ളവരാണ് രാജിവച്ചത്.
മാനസിക പീഡനവും പ്രാദേശിക വിഭാഗീയതയുമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ ചില...