വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപരാഷ്ട്രമായ ടോംഗയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. . 171 ദ്വീപുകള്‍ ചേർന്ന...
ദില്ലി : ഭൂകമ്പം തകർത്തെറിഞ്ഞ മ്യാന്മറിൽ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സംഘത്തെ അയക്കുമെന്ന് ഭാരതം. നാളെത്തന്നെ സംഘം പുറപ്പെടും. സംഘാംഗങ്ങൾ ഒത്തുചേരുകയും ഉപകരണങ്ങൾ സജ്ജമാക്കുകയും...
ബാങ്കോക്ക്: മ്യാന്മറിനെയും തായ്‌ലാന്‍ഡിനെയും ഞെട്ടിച്ച ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നു രാജ്യത്ത് മരണസംഖ്യ 1,000 കവിഞ്ഞതായി മ്യാന്മർ സൈനിക ഭരണകൂടം സ്ഥിരീകരിച്ചു. 1,002 പേർ മരിച്ചതായും 2,376 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാദ്ധ്യമങ്ങൾ...
യാങ്കൂൺ: അതിശക്ത ഭൂകമ്പമുണ്ടായ തായ്‌ലാൻഡിലും മ്യാന്മറിലും രക്ഷാപ്രവർത്തനം തുടരുന്നു. മ്യാന്മറിൽ മാത്രം നിലവിൽ 144 മൃതദേഹങ്ങൾ കണ്ടെടുത്തു. 732 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടങ്ങൾ തകർന്നുവീണ് നിരവധി പേർ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനം...
ദില്ലി : മ്യാന്‍മറിലും തായ്ലന്‍ഡിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ രക്ഷാപ്രവർത്തനത്തിനടക്കം സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കനത്ത നാശനഷ്ടങ്ങളിൽ ആശങ്ക പങ്കുവച്ച പ്രധാനമന്ത്രി സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഭാരതം തയ്യാറാണെന്നും വ്യക്തമാക്കി.
'മ്യന്‍മാറിലും...