തിരുവനന്തപുരം: തെരഞ്ഞെടുപ്പിലുണ്ടായ വൻ തോൽവിക്ക് പിന്നാലെ ഗൗരവകരമായ തിരുത്തൽ നടപടികളിലേക്കൊരുങ്ങി സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ നീക്കങ്ങളിലേക്ക് സിപിഎം കടക്കുന്നത്. പാർട്ടി വോട്ടിൽ പോലും ചോർച്ചയുണ്ടായതായാണ് വിലയിരുത്തൽ....
വികലമായ ഇടതു പക്ഷ നയങ്ങൾ യൂറോപ്പിനെയും പിന്നോട്ടടിക്കുകയാണ് എന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങി. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ അടുത്ത് അവിടെ പല രാജ്യങ്ങളിലും അധികാരത്തിൽ വലതു പക്ഷ മുന്നണികൾ...