വോട്ടെടുപ്പിനിടെ ഓഹരിവിപണിയില്‍ ഉണ്ടായ ചാഞ്ചാട്ടങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇതില്‍ എത്രമാത്രം വസ്തുതകളുണ്ട്.. ? ഓഹരി വിപണിയില്‍ സ്വന്തമായി കണക്ക് കൂട്ടി നിക്ഷേപങ്ങള്‍ നടത്താം, എക്‌സിറ്റ് പോള്‍...