Monday, September 21, 2026

ഫലപ്രഖ്യാപനദിവസം ഓഹരിസൂചികയിലുണ്ടായ ഇടിവ് വിവാദമാക്കുന്നതിനു പിന്നില്‍…

വോട്ടെടുപ്പിനിടെ ഓഹരിവിപണിയില്‍ ഉണ്ടായ ചാഞ്ചാട്ടങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇതില്‍ എത്രമാത്രം വസ്തുതകളുണ്ട്.. ? ഓഹരി വിപണിയില്‍ സ്വന്തമായി കണക്ക് കൂട്ടി നിക്ഷേപങ്ങള്‍ നടത്താം, എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റായതിനു കേസ് കൊടുക്കാനാകുമോ… ? ചര്‍ച്ച കേള്‍ക്കൂ

Related Articles

Latest Articles