മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കര കയറ്റാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിൽ. കിണർ പൊളിച്ച് കര കയറ്റി വനത്തിലേക്ക് വിടാനുള്ള ദൗത്യമാണ് അവസാനഘട്ടത്തോട് അടുക്കുന്നത്. കാട്ടാന അകപ്പെട്ട കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം...
തൃശ്ശൂര്‍: നാല് മണിക്കൂർ നീണ്ട രക്ഷാദൗത്യം ഒടുവിൽ ഫലം കണ്ടില്ല.പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു .രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്....
തിരുവനന്തപുരം : ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നെള്ളപ്പിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദ്ദേശം ദൗർഭാഗ്യകരമെന്ന് ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്രങ്ങളിലെ ആചാരാനുഷ്‌ഠാനങ്ങളെ നിയന്ത്രിക്കാനും അതിൽ കടന്നു കയറാനുള്ള ശ്രമങ്ങൾ നീതിപീഠത്തിൽ നിന്ന് ഉണ്ടായാലും അത് ചെറുക്കേണ്ടി വരുമെന്ന്...
മാനന്തവാടി : കൊലയാളി മോഴയാന ബേലൂർ മഖ്നയെ മയക്കുവെടി വയ്‌ക്കാനുള്ള ദൗത്യത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ആന കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങി. നിലവിൽ കർണാടക വനത്തിലെ നാഗർഹോളയിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. നിലവിൽ വനാതിർത്തിയിൽനിന്ന് ഒന്നരകിലോമീറ്റർ അകലെയാണിത്....