Monday, December 15, 2025

Tag: enforcement directorate

Browse our exclusive articles!

അനധികൃത ഭൂമിയിടപാട്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റോബര്‍ട്ട് വദ്രയ്ക്ക് ഇഡിയുടെ നിര്‍ദേശം

ദില്ലി: അനധികൃത ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള കേസുകളിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക്...

ല​ണ്ട​നി​ലെ ഭൂ​മി ഇ​ട​പാ​ട്; റോ​ബ​ര്‍‌​ട്ട് വ​ദ്ര​യെ എ​ന്‍​ഫോ​ഴ്മെ​ന്‍റ് ഡയറക്ടറേറ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു

ദില്ലി: ല​ണ്ട​നി​ലെ ഭൂ​മി ഇ​ട​പാ​ടില്‍ ഉണ്ടായ സാമ്പ​ത്തി​ക​ ക്ര​മ​ക്കേട് സംബന്ധിച്ച കേസില്‍ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വ് റോ​ബ​ര്‍‌​ട്ട് വ​ദ്ര​യെ എ​ന്‍​ഫോ​ഴ്മെ​ന്‍റ് ഡയറക്ടറേറ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. ഇന്ന് രാ​വി​ലെ​ വ​ദ്ര ജാം​ന​ഗ​റി​ലെ...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക്...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img