ബാലതാരമായി സിനിമാ രംഗത്തേക്കെത്തിയ മഞ്ജിമ മോഹന്‍ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ താരമായത്. മയില്‍പ്പീലി കാവ്, പ്രിയം, തെങ്കാശിപ്പണം എന്നീ ചിത്രങ്ങളിലെല്ലാം വേഷമിട്ട മഞ്ജിമ വളരെക്കാലം നീണ്ട ഇടവേളയ്ക്ക് ശേഷം 2015ല്‍ പുറത്തിറങ്ങിയ...
ചെന്നൈ: നടൻ കമലഹാസൻ ആശുപത്രിയിൽ. ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധന നടത്തുന്നതിന് വേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.
നടന് പനി ബാധിച്ചിരുന്നതായും...
മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജ്യോതിക ബോളിവുഡിലേക്ക് എത്തുന്നു. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന 'ശ്രീ' എന്ന ചിത്രത്തിലാണ് ജ്യോതിക പ്രധാന കഥാപാത്രമായി എത്തുന്നത്. രാജ്കുമാര്‍ റാവു ചിത്രത്തില്‍ നായകനാവും.
തുഷാര്‍...
ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ആദ്യമായി അന്നാ ബെന്‍ നായികയാകുന്ന ചിത്രമാണ് 5 സെന്റും സെലീനയും. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മാത്യൂ തോമസാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്ത അവതരിപ്പിക്കുന്നത്.
2015ല്‍ പുറത്തിറങ്ങിയ ഒരു സെക്കന്റ്...
പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരു നീണ്ട ഇടവേളക്കിപ്പുറം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ മടങ്ങി വരുന്നു എന്ന...