കൊച്ചി: സംസ്ഥാനത്ത് വീണ്ടും വില്ലനായി കുഴിമന്തി.എറണാകുളം പറവൂരില്‍ കുഴിമന്തി കഴിച്ച 17 പേര്‍ ആശുപത്രിയിലായതിനെ തുടർന്ന് പറവൂര്‍ ടൗണിലെ മജ്‌ലിസ് ഹോട്ടൽ നഗരസഭാ ആരോഗ്യവിഭാഗം അടപ്പിച്ചു. കുഴിമന്തിയും ബിരിയാണിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഒരു യുവതിയുടെ...
എറണാകുളം: കളിക്കളത്തില്‍ കുട്ടികള്‍ തമ്മിലുണ്ടായ വാഴകലിന്റെ പേരിൽ പതിനൊന്നു വയസുകാരന് മർദ്ദനം.ഒപ്പം കളിക്കാൻ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മയാണ് മർദ്ദിച്ചത്.എറണാകുളം കങ്ങരപ്പടി കോളോട്ടിമൂല മൈതാനത്താണ് സംഭവം.
കുട്ടിയുടെ കുടുംബം സുനിത അഫ്സല്‍ എന്ന സ്ത്രീക്കെതിരെ തൃക്കാക്കര...
കൊച്ചി : എറണാകുളത്ത് ഇന്നും ലഹരിവേട്ട.പെരുമ്പാവൂർ എംസി റോഡിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി പെരുമ്പാവൂരില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.വെങ്ങോല അല്ലപ്ര സ്വദേശി ഷിബു,...
എറണാകുളം:പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് അപകടം.ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.എറണാകുളം അയ്യപ്പൻകാവ് അമ്പലത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടയാണ് അപകടം.ആലപ്പുഴ തുറവൂർ സ്വദേശി വിജയനാണ് (65) അപകടത്തിൽ ഗുരുതരമായി പൊള്ളേലേറ്റത്.
ഇയാളെ എറണാകുളം മെഡിക്കൽ...
കൊച്ചി :എറണാകുളത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിൽ ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു. ഗുരുതരമായ വീഴ്ച വരുത്തുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത 11 സ്ഥാപനങ്ങൾ അടപ്പിച്ചു.ബുധനാഴ്ച നടത്തിയ പ്രത്യേക രാത്രി പരിശോധനയില്‍ 20 സ്ഥാപനങ്ങളും വ്യാഴാഴ്ച...