കണ്ണൂരിൽ രാസലഹരിയുമായി യുവതി പിടിയിൽ. ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന മുല്ലക്കോട് സ്വദേശിയായ നിഖിലയാണ് പയ്യന്നൂരിൽ വച്ച് അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിൻ എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇവർ നേരെത്തെ കഞ്ചാവ്...
നെടുമങ്ങാട്: ചൂട് ചാരായവും വെടിയിറച്ചിയും ചില്ലറ വിൽപ്പന നടത്തിയിരുന്ന യുവാവിനെ എട്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം അറസ്റ്റ് ചെയ്‌ത് ഡാൻസാഫ് സംഘം. റൂറൽ എസ് പി യുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. വലിയമല പനയ്‌ക്കോട്...
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന കുപ്രസിദ്ധ കുറ്റവാളി റഹീം എക്‌സൈസിന്റെ വലയിൽ. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റഹീമിനെ...
പത്തനംതിട്ട : എക്‌സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തെന്ന് കുടുംബത്തിന്റെ പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വിഷ്ണുവിന്റെ വീട്ടിൽ എത്തിയ എക്‌സൈസ് സംഘം അടിവസ്ത്രം...
കൊച്ചി നെടുമ്പാശേരിയില്‍ സ്വകാര്യ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കായി മയക്കുമരുന്നെത്തിച്ച സംഘം പിടിയിലായി. ഒരു സ്ത്രീയടക്കം മൂന്നു പേരാണ് എക്സൈസ് നടത്തിയ റെയ്‌ഡിൽ പിടിയിലായത്. അറസ്റ്റിലായ കൊല്ലം സ്വദേശിനി സുജിമോൾ, കലൂർ സ്വദേശി...