explosion

മാതൃ കപ്പലുമായുള്ള ബന്ധം നഷ്ടമായതിന് പിന്നാലെ ടൈറ്റൻ പൊട്ടിത്തെറിച്ചു?; അമേരിക്കൻ നേവി ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണ സംവിധാനം, പൊട്ടിത്തെറി ശബ്ദം പിടിച്ചെടുത്തിരുന്നുവെന്ന് റിപ്പോർട്ട്

വാഷിങ്ടൻ : ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനി പൊട്ടിത്തെറിച്ചതിന്റെ ഭാഗമായുണ്ടായ ശബ്ദ തരംഗങ്ങൾ അമേരിക്കൻ നാവികസേന പിടിച്ചെടുത്തിരുന്നതായി റിപ്പോർട്ട്.…

11 months ago

പാലക്കാട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്. കൂടുതൽ പേർക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ്…

11 months ago

അനധികൃത പടക്ക നിർമാണശാലയിൽ സ്ഫോടനം; ബംഗാളിൽ 7 പേർക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത : ബംഗാളില്‍ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേർക്ക് ദാരുണാന്ത്യം. സ്‌ഫോടനത്തിൽ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലാണ് സംഭവമുണ്ടായത്.…

1 year ago

ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും ചേട്ടനും മരിച്ച സംഭവം;സമ്മാനം നൽകിയത് വധുവിന്റെ മുൻ കാമുകൻ!

ഛത്തിസ്ഗഢ്: വിവാഹ സമ്മാനമായ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും ചേട്ടനും മരിച്ച സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. ഛത്തിസ്ഗഢിലെ കബീർധാം ജില്ലയിൽ ആണ് അതിദാരുണമായ സംഭവം…

1 year ago

ഗുജറാത്തിലെ പെട്രോ കെമിക്കൽ കമ്പനിയിൽ സ്‌ഫോടനം ; 2 പേർക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വൽസാദ് ജില്ലയിലെ പെട്രോ കെമിക്കൽ കമ്പനിയിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ…

1 year ago

വടക്കാഞ്ചേരിയിൽ പടക്കപുരയിൽ വൻ സ്ഫോടനം

തൃശൂർ : വടക്കാഞ്ചേരിക്കടുത്തു കുണ്ടന്നൂരിൽ തോടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പടക്കപുരയിൽ വൻസ്ഫോടനം. വൻ ശബ്ദത്തിന്റെ അലകൾ കിലോമീറ്ററുകൾ മാറി നഗരത്തിൽ പോലും പ്രകമ്പനങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.…

1 year ago

ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു;
അലക്ഷ്യമായി കൈകാര്യം ചെയ്‌തെന്ന് ആരോപണം;
പത്തനംതിട്ടയിൽ വൻ തീപിടിത്തം

പത്തനംതിട്ട : സെൻട്രൽ ജംക്‌ഷനിൽ മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. മൂന്നു കടകളിലേക്കു കൂടി പടർന്നു…

1 year ago

അഫ്​ഗാനിസ്ഥാനിലെ മദ്റസയിൽ സ്ഫോടനം;കുട്ടികളടക്കം 16 പേര്‍ക്ക് ദാരുണാന്ത്യം

കാബൂൾ: അഫ്​ഗാനിലെ മദ്റസയിൽ സ്ഫോടനം.പത്ത് കുട്ടികളടക്കം 16 പേര്‍ക്ക് ദാരുണാന്ത്യം.വടക്കൻ നഗരമായ അയ്ബനിലാണ് സ്ഫോടനം നടന്നത്. 24 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയും കുട്ടികളാണെന്ന് സമൻ​ഗാൻ…

1 year ago

തലസ്ഥാനത്ത് എസ്‌ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി;പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു;അന്വേഷണം

തിരുവനന്തപുരം: എസ്‌ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി.ചാല തമിഴ് സ്‌കൂളിലാണ് പൊട്ടിത്തെറിയുണ്ടാത്.രാവിലെയായിരുന്നു സംഭവം.പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു. ക്ലോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന ഏതെങ്കിലും മൊബൈൽ…

1 year ago

പടക്കനിർമാണശാലയിലെ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ച സംഭവം; ഉടമ അറസ്റ്റിൽ

തമിഴ്നാട്:മധുര പടക്കനിർമാണശാലയിലെ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ. ഉടമ അനുഷിയയെയാണ് അറസ്റ്റ് ചെയ്തത്.അപകടത്തിനു പിന്നാലെ ഇവരുടെ ഭർത്താവ് ഒളിവിൽ പോയി. ഇയാൾക്കുള്ള അന്വേഷണം…

2 years ago