facebookpost

“പാലു വാങ്ങാൻ പോകാനും, കോവിഡ് സർട്ടിഫിക്കറ്റ് എടുക്കണോ?” പുതിയ നിയന്ത്രണ മാനദണ്ഡങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനി

കൊച്ചി: സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ രൂക്ഷവിമർശനങ്ങളാണ് പലയിടത്തു നിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്. പുതിയ മാനദണ്ഡം അനുസരിച്ച് കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ അടക്കം ഒരു ഡോസ്…

3 years ago

രാമസിംഹന്റെ സ്മൃതിദിനത്തിൽ ഹൃദയം തൊടുന്നൊരു കുറിപ്പുമായി ഷാബു പ്രസാദ്

കേരളചരിത്രത്തിലെ മനപ്പൂർവ്വം തമസ്കരിക്കപ്പെട്ട ഒരു ഏടായ രാമസിംഹൻ കൊലപാതകത്തെ അടിസ്ഥാനമാക്കി പ്രസിദ്ധ എഴുത്തുകാരൻ തിരൂർ ദിനേശ് എഴുതിയ ജീവചരിത്ര നോവലാണ് 'രാമസിംഹൻ'. കേരളചരിത്രത്തിലെ ചോര വാർന്ന ഒരു…

3 years ago

തിരക്കുകള്‍ക്കിടയിലും തന്റെ വീട് സന്ദര്‍ശിച്ച്‌, സ്നേഹം പങ്കിട്ടതില്‍ നന്ദി’ ; കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടില്‍ വന്ന സന്തോഷം പങ്കുവെച്ച്‌ നടന്‍ കൃഷ്ണകുമാര്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടില്‍ വന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. വി മുരളീധരനും അദ്ദേഹത്തിന്റെ…

3 years ago

ആളെക്കൊല്ലി ബൈക്കുകളെയും ന്യൂജെൻ ഫ്രീക്കന്മാരെയും പടച്ചുവിടുന്ന മാതാപിതാക്കൾ ഇതൊന്നു കേൾക്കുക…

ബൈക്ക് ഹോളിക്സ് എന്നും റോക്ക് റൈഡറെന്നുമൊക്കെയുള്ള ഫ്രീക്കന്‍ പേരുകള്‍ കൊണ്ട് സ്വയം വിശേഷിപ്പിച്ച്‌ ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമൊക്കെ സജീവമാണ് തിരക്കേറിയ റോഡുകളില്‍ ബൈക്ക് റേസും സ്റ്റണ്ടും നടത്തി സോഷ്യല്‍…

3 years ago

‘എന്റെ മാതൃഭൂമി ഭാരതമാണ്, മഷി മുക്കിയ മഞ്ഞകടലാസല്ല’; മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എന്‍ പ്രശാന്ത്; വൈറലായി കളക്‌ടർ ബ്രോയുടെ ഫേസ്ബുക് കുറിപ്പ്

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ നല്‍കി വേട്ടയാടല്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കളക്ടര്‍ ബ്രോ എന്‍ പ്രശാന്ത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മാധ്യമപ്രവർത്തകർക്കെതിരെ പ്രശാന്ത് വിമർശനമുയർത്തിയിരിക്കുന്നത്. ക്വാറിക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടി…

3 years ago

‘താലിബാന്‍ കേരളം കീഴടക്കും’ ; പക്ഷെ, പ്രബുദ്ധ കേരളത്തിന് കിറ്റ് കിട്ടിയാൽ മതി..!

താലിബാന്റെ അടുത്ത ലക്‌ഷ്യം കശ്മീരും കേരളവും ആണെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ ബ്രിട്ടണില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ ആര്‍ട്ടിക്കിള്‍ കേരളത്തിന് പുറത്ത് വന്‍…

3 years ago

മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം; പ്രൊ​ഫ. ശ​ഹ​ര്‍​യാ​ര്‍ അ​ലി​ അറസ്റ്റിൽ

ഫി​റോ​സാ​ബാ​ദ്: കേ​ന്ദ്ര വ​നി​താ-​ശി​ശു വി​ക​സ​ന മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ ഫേ​സ്ബു​ക്കി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ പ്രെ​ഫ​സ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. എ​സ്ആ​ർ​കെ കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി​യാ​യ പ്രൊ​ഫ. ശ​ഹ​ര്‍​യാ​ര്‍…

3 years ago

സത്ഗുണ സമ്പന്നൻ ശ്രീരാമന്‍…. ഏവർക്കും രാമായണ മാസം ആശംസിച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി

എല്ലാവര്ക്കും രാമായണ മാസം ആശംസിച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. ശ്രീരാമന്റെ 16 സ്വഭാവ സവിശേഷതകൾ എന്തെല്ലാം എന്ന് പോസ്റ്റ് ചെയ്താണ് അദ്ദേഹം രാമായണ മാസം ആശംസിച്ചത്.…

3 years ago

ഈ മഹാമാരിക്കാലത്ത് നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ രാമായണ മാസം‘ ആശംസകൾ നേർന്ന് ലാലേട്ടൻ

രാമായണ മാസാചരണത്തിന്റെ ഭാഗമായിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർതാരം മോഹൻലാൽ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആശംസകൾ നേരുകയാണ് ലാലേട്ടൻ. ആത്മജ്ഞാനത്തിൻ്റെ തിരികൊളുത്തി, അഹംഭാവത്തിൻ്റെ അന്ധകാരത്തെ മാറ്റാൻ കർക്കടകത്തിലെ രാമായണ…

3 years ago

കനത്തമഴയിൽ സ്വജീവൻ പോലും പണയപ്പെടുത്തി ജനസേവനം… ഇതാണ് സേവാഭാരതി; വിളിച്ചപ്പോൾ എത്തി നന്ദി വാക്ക് പോലും പ്രതീക്ഷിക്കാതെ മടങ്ങി; കുറിപ്പ് വൈറൽ

കോട്ടയം: സ്വജീവൻ പോലും പണയപ്പെടുത്തി ജനസേവനം നടത്തിയ, സേവാഭാരതി പ്രവർത്തകർക്ക് നന്ദി അറിയിച്ചുള്ള കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പാലാ രാമപുരം സ്വദേശി ഹരികൃഷ്ണൻ തന്റെ ഫേസ്ബുക്കിലിട്ട…

3 years ago