കെ.എസ്.ആർ.ടി.സി എം.ഡി ക്ക് പരിപാടി പരമ സുഖം…
നാറ്റം തിരിഞ്ഞാലും നടുവൊടിഞ്ഞാലും ആർക്ക് നഷ്ടം…
ഇതിനെ നശിപ്പിച്ചേ അടങ്ങൂ…
ജോലിയെടുക്കാത്ത യൂണിയൻ നേതാക്കളെ സുഖിപ്പിക്കാൻ വേണ്ടി വിരമിച്ച കെ.എസ്.ആർ.ടി.സി എം ഡിയെ പുനർ നിയമിച്ചു…
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തെ നിർമ്മാണ മേഖല സ്തംഭിച്ചു.പ്രധാനമായും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നിലച്ചത്.കരാറുകാർക്ക് സർക്കാർ നൽകാനുള്ള കുടിശിക 3,500 കോടിയിലേറെ രൂപയാണ്.ഇതിൽ പൊതു മരാമത്ത് വകുപ്പ് തന്നെ നൽകാനുള്ള...
തിരുവനന്തപുരം: നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസി വീണ്ടും ആയിരത്തോളം സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. ഗ്രാമീണമേഖലകളില്‍ സര്‍വ്വീസ് നടത്തുന്ന സി, ഡി പൂളുകളുടെ ഷെഡ്യൂളുകളാണ് റദ്ദാക്കിയത്.ശനിയാഴ്ചയാണ് വരുമാനം കുറഞ്ഞ സര്‍വ്വീസുകള്‍ കുറയ്ക്കാനുള്ള തീരുമാനം എടുത്തത്. തുടര്‍ന്ന്...