സോൾ : സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരിയതിന് 50 കാരിക്ക് 2100 ഡോളര്‍ (1.79 ലക്ഷം രൂപയോളം) പിഴ. ദക്ഷിണകൊറിയയിലാണ് സംഭവം. പാന്റ് താഴേക്ക്…
അദ്ധ്യാപികയ്‌ക്ക് പെട്രോൾപമ്പിലെ ശൗചാലയം തുറന്നു നൽകാൻ വൈകിയ പമ്പുടമയ്ക്ക് 1,65,000 രൂപ പിഴ വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ…
ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളിന് വമ്പൻ തുക പിഴ ചുമത്തി റഷ്യ. 20 ഡെസില്യണ്‍ (രണ്ടിന് ശേഷം 34 പൂജ്യങ്ങള്‍) ഡോളറാണ് പിഴത്തുക. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള…
ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള യാത്രയിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.…
ദില്ലി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് 5 മാസം തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.…
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ പിഴ ചുമത്തിത്തുടങ്ങി റവന്യൂ വകുപ്പ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് നടപടി. 35 കേസുകളിലായി എട്ടുകോടിയോളം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.…
കൊച്ചി: നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തിയ കാറിന് ഒരുലക്ഷം രൂപ പിഴ. ഓഗസ്റ്റ് ഒന്നിനായിരുന്നു ഫോർട്ട് കൊച്ചിയിൽ വച്ച് പോലീസ് കാർ…
കോഴിക്കോട് : താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ടില്‍ കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ കേസിൽ സ്ഥാപന ഉടമയ്ക്ക് താമരശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്…
ദില്ലി : ഡോക്യുമെന്റേഷനിലും നടപടിക്രമങ്ങളിലും പിഴവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് മുപ്പത് ലക്ഷം രൂപ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) പിഴ ചുമത്തി. കമ്പനിയുടെ ഭാഗത്തുനിന്ന്…
കൊച്ചി: ആലുവയില്‍ നമ്പര്‍ പ്ലേറ്റില്ലാതെ 17കാരൻ സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തിൽ വാഹന ഉടമയായ സഹോദരന് പിഴ. 34,000 രൂപയടക്കാനാണ് കോടതി വിധിച്ചത്. എറണാകുളം അഡീഷണല്‍ ചീഫ്…