വടകര താലൂക്ക് ഓഫീസില്‍ തീ വെച്ച കേസില്‍ കസ്റ്റഡിയിലുള്ള ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിചിത്ര വാദമാണ് തീവെച്ചതിനു കാരണമായി സതീഷ് പറഞ്ഞത്. തീ...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ തീപിടുത്തം.ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം പാത്രക്കടയിലാണ് തീപിടുത്തമുണ്ടായത്. കട പൂര്‍ണമായി കത്തിനശിച്ചു.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് ലഭിക്കുന്ന വിവരം. ഫയര്‍ ഫോഴ്‌സ്...
ആലപ്പുഴ: അരൂരില്‍ പെയിന്റ് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഹൈടെക് എന്ന കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. ഫാക്ടറിയിൽ തൊഴിലാളികൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അരുര്‍ ഫയര്‍...
മലപ്പുറം: മലപ്പുറത്ത് ബസ് സ്റ്റാന്‍റിൽ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് കടകള്‍ കത്തി നശിച്ചു. മലപ്പുറം എടവണ്ണപ്പാറയിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാന്റിനുള്ളിലെ ബേക്കറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
തീപിടുത്തം...