തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തമുണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. കൂടാതെ കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ല....
തിരുവനന്തപുരം: കരമനയിൽ ഓട്ടോയിൽ കൊണ്ടുപോയ 30 ലിറ്റർ എണ്ണ റോഡിൽ വീണു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. റോഡിൽ എണ്ണ വീണതിനെ തുടർന്ന് പിന്നാലെ എത്തിയ ഇരുചക്രവാഹനങ്ങളിൽ വന്നവർ വഴുതി വീഴാൻ തുടങ്ങി. അപകടസാധ്യതയെ...
തൃശ്ശൂർ: കുന്നംകുളത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ആറു നില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ അഞ്ചരയോടെയാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
കുട്ടികളുടെ വസ്ത്രങ്ങളുടെ വിഭാഗത്തിനാണ് തീപിടിച്ചതെന്നാണ് പ്രാഥമികമായ വിവരം. അഞ്ച് യൂണിറ്റ് ഫയർ...
കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ ഹിറ്റാച്ചി എത്തിക്കുന്നില്ലെന്ന് കൊച്ചി കോര്‍പറേഷനെതിരെ വിമര്‍ശനവുമായി ഫയര്‍ഫോഴ്‌സ്.. തീ അണയ്ക്കാനായി ആകെ ലഭിച്ചത് നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണെന്നും ഫയര്‍ഫോഴ്‌സ് കുറ്റപ്പെടുത്തി. ഹിറ്റാച്ചി...
കോട്ടയം: മുണ്ടക്കയം കോരുത്തോട്ടിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപെടുത്തുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്ക്.സ്വകാര്യ പുരയിടത്തിലെ കിണറ്റിൽ ആണ് പന്നി വീണത്. സ്ഥലത്തെത്തിയ വനം വകുപ്പ് പന്നിയെ കരക്ക് കയറ്റാൻ സഹായം...