Saturday, April 27, 2024
spot_img

കരമനയിൽ ഓട്ടോയിൽ കൊണ്ടുപോയ 30 ലിറ്റർ എണ്ണ റോഡിൽ വീണു; അപകടസാധ്യതയെ തുടർന്ന് ഫയർഫോഴ്‌സെത്തി റോഡ് വെള്ളമൊഴിച്ച് വൃത്തിയാക്കി; വീഡിയോ കാണാം

തിരുവനന്തപുരം: കരമനയിൽ ഓട്ടോയിൽ കൊണ്ടുപോയ 30 ലിറ്റർ എണ്ണ റോഡിൽ വീണു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. റോഡിൽ എണ്ണ വീണതിനെ തുടർന്ന് പിന്നാലെ എത്തിയ ഇരുചക്രവാഹനങ്ങളിൽ വന്നവർ വഴുതി വീഴാൻ തുടങ്ങി. അപകടസാധ്യതയെ തുടർന്ന് സംഭവസ്ഥലത്ത് ഫയർഫോഴ്‌സെത്തി. ശേഷം റോഡ് വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി. വീഡിയോ കാണാം.

    Related Articles

    Latest Articles