florida

60 വര്‍ഷം മുന്‍പ് പ്രണയിച്ച കാമുകി കത്തയച്ചു, കലിപ്പായി ഭാര്യ; ഭർത്താവിനെ അതിക്രൂരമായി കൊല്ലാൻ ശ്രമിച്ച 71 കരിക്ക് ഒടുവിൽ സംഭവിച്ചത്!!

60 വർഷം മുൻപ് പ്രണയിച്ച കാമുകി പോസ്റ്റ് കാർഡ് അയച്ചതിന്റെ പേരിൽ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച് ഭാര്യ. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് 60 വര്‍ഷം മുന്‍പ് പ്രണയിച്ച കാമുകി…

3 months ago

തിരയിൽ നിന്ന് മകനെ രക്ഷിക്കവേ തിരയിൽ അകപ്പെട്ടു ; അമേരിക്കയിൽ ആന്ധ്രാ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് ദാരുണാന്ത്യം

ഫ്ലോറിഡ ; ബീച്ചിൽ കളിച്ചുകൊണ്ടിരിക്കെ കടലിലെ തിരയിൽ മുങ്ങിപ്പോയ മക്കളെ രക്ഷിക്കുന്നതിനിടെ ഇന്ത്യൻ പിതാവിന് ദാരുണാന്ത്യം. ആന്ധ്രസ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ പോട്ടി വെങ്കട രാജേഷ് കുമാറാണ് സംഭവത്തിൽ…

10 months ago

ഫ്ലോറിഡയിൽ അമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, കുട്ടിയുടെ മൃതദേഹം ചീങ്കണ്ണിയുടെ വായിൽ നിന്ന് കണ്ടെത്തി; അച്ഛൻ അറസ്റ്റിൽ

അമ്മയുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ വീടിന് 16 കിലോമീറ്റർ അകലെയുള്ള തടാകക്കരയിൽ ചീങ്കണ്ണിയുടെ വായിൽ നിന്ന് 2 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. അമേരിക്കയിലെ ഫ്ലോറിഡയിലാണ്…

1 year ago

‘നഗ്നയായി യുവതി മരത്തില്‍ കയറുന്നു’ എമർജൻസി നമ്പറിൽ വന്ന സന്ദേശം; അന്വേഷണം ചെന്നെത്തിയത് കൊലപാതകത്തില്‍!

ഫ്ലോറിഡ : നഗ്നയായ ഒരു യുവതി മരത്തില്‍ കയറുന്നത് കണ്ടുവെന്ന് എമർജൻസി നമ്പറിൽ വന്ന സന്ദേശത്തിന്മേലുള്ള പോലീസ് അന്വേഷണം ചെന്നെത്തിയത് മറ്റൊരു യുവതിയുടെ കൊലപാതകത്തിൽ. യുഎസിലെ ഫ്ലോറിഡയിൽ…

1 year ago

റിപ്പബ്ലിക് ദിനത്തിൽ ആകാശത്ത് ഇന്ത്യയുടെ ഭൂപടം നിർമ്മിക്കാൻ തയ്യാറെടുത്ത് യൂട്യൂബറും പൈലറ്റും ആയ ഗൗരവ് തനേജ; #AasmanMeinBharat വൈറലാകുന്നു

ഫ്ലോറിഡ : ജനുവരി 24 ന്, പൈലറ്റ് ദമ്പതികളായ ഗൗരവ് തനേജയും (ഫ്ലയിങ് ബീസ്റ്റ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തരാണിവർ ) റിതു രതീ തനേജയും…

1 year ago

കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ടു; 14 വയസ്സുള്ള രണ്ട് പെൺകുട്ടികൾ അറസ്റ്റിൽ

ഫ്ലോറിഡ : സഹപാഠികളായ ഒമ്പതുപേരെ വകവരുത്താൻ വിശദമായ പദ്ധതി തയ്യാറാക്കിയ രണ്ട് കൗമാരപ്രായക്കാരായ പെൺകുട്ടികൾ അമേരിക്കയിലെ ഫ്ലോറിഡയിൽ അറസ്റ്റിലായി . സഹപാഠികളെ വകവരുത്താനും അവരുടെ മൃതദേഹങ്ങൾ കത്തിച്ച്…

5 years ago