നല്ല പോഷകാഹാരം കഴിച്ചതുകൊണ്ട് മാത്രമായില്ല, അത് ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍അമിതവണ്ണത്തിനും കുടവയര്‍ വരുന്നതിനും കാരണമാകുന്നു. കുടവയര്‍ ഇന്ന് പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളിലും അമിതമായി വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ അമിതവണ്ണത്തിലേയ്ക്കും വയറിലേയ്ക്കും നമ്മളെ തള്ളിവിടുന്നതിന്റെ പ്രധാന...
മലപ്പുറം: കുഴിമന്തിയും മയോണൈസും കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യം. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ നാലുകുട്ടികളിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയായ നാലു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല സ്ഥിരീകരിച്ചതിനെ...
സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്ന് തന്നെയാണ് ഇഡ്ഢലി.അതിന് പ്രധാന കാരണം ആവിയില്‍ വേവിച്ചെടുക്കുന്നതുകൊണ്ടാണ്.ഇഡ്ഢലി-സാമ്പാര്‍ കോമ്പോ പൊതുവേ ഏറെ അംഗീകരിയ്ക്കപ്പെട്ട ഒന്നാണ്. പൊതുവേ സേഫ് ഭക്ഷണം എന്ന ഗണത്തില്‍ പെടുത്തുന്ന ഇഡ്ഢലിയ്ക്ക്...
നമ്മൾ വെറും വയറ്റില്‍ നിരവധി ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. എന്നാല്‍, എല്ലാതും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. വെറും വയറ്റില്‍ കഴിച്ചാല്‍ ഗുണം ലഭിക്കുന്നതും ഗുണം ലഭിക്കാത്തതുമായി നിരവധി ഭക്ഷണ സാധനങ്ങളുണ്ട്, അവ ഏതെല്ലാമെന്ന്...
ആഹാരം കഴിക്കുന്നതിൽ ചില ശരിയായ രീതികളുണ്ട്. നമ്മള്‍ കൃത്യമായ രീതിയിലാണ് ആഹാരം കഴിക്കുന്നതെങ്കില്‍ നമ്മളുടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകയില്ല. അതുപോലെ തന്നെ ഇത് തടി കുറയ്ക്കുന്നതിനും സഹായിക്കും. അതിനാല്‍, ശരീരഭാരം...