ഫുട്ബോള്‍ രാജാവ് പെലെ ആണെന്ന് അറിയാത്തവര്‍ ഈ ലോകത്ത് ഉണ്ടാകില്ല .78 വയസുകാരനായ പെലെ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്.വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്ന പെലെ മരിച്ചുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നത്...
ലണ്ടന്‍: 21 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തിന് വിരാമമിട്ട് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം പീറ്റര്‍ ക്രൗച്ച് ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. 42 മത്സരങ്ങളില്‍ ക്രൗച്ച് ഇംഗ്ലണ്ടിന്റെ ജേഴ്‌സിയണിഞ്ഞിരുന്നു. ഈ ആറടി ഏഴിഞ്ചുകാരന്‍ 2005 മുതല്‍...
ലൈംഗിക പീഡനാരോപണം നേരിടുന്ന ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്‌മർ കൂടുതല്‍ കുരുക്കിലേക്ക്. താരത്തിനെതിരേ പരാതി ഉന്നയിച്ച വനിത അതുമായി ബന്ധപ്പെട്ട ഫോട്ടോകൾ പോലീസിനു കൈമാറിയെന്നാണു ഇപ്പോൾ പുറത്തുവന്ന വിവരം.
കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ നിലവിലെ ചമ്പ്യന്മാരായ ഗോകുലം എഫ്‌സിയെ തോൽപ്പിച്ച് ഇന്ത്യൻ നേവി ചാമ്പ്യന്മാരായി. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് നേവിയുടെ കിരീടനേട്ടം.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫൈനലിന്റെ ആദ്യ പകുതിയിൽ ഗോളൊന്നും...