മലപ്പുറം : ഈ മാസം നാലാം തീയതി മലപ്പുറം മങ്കട പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. വിവാഹത്തിന് നാലുദിവസം മുമ്പായിരുന്നു വിഷ്ണുജിത്തിന്റെ തിരോധാനം. യുവാവിനെ കണ്ടെത്തിയതായും സുരക്ഷിതനായി പോലീസിനൊപ്പം...
തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനികളെയാണ് കണ്ടെത്തിയത്. മൂവര്‍ക്കുമായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സ്‌കൂളില്‍ മടങ്ങി വരികയായിരുന്ന ഇവരെ കണ്ടെത്തിയത്.
മൂവരെയും ഇന്ന്...
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ കുട്ടിയെ കണ്ടെത്തി. അസം സ്വദേശിനിയായ 13കാരിയെ വിശാഖപട്ടണത്ത് നിന്നാണ് കണ്ടെത്തിയത്. 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്ത് നിന്ന് കുട്ടിയെ...
കോഴിക്കോട് : വിലങ്ങാട് ചൊവ്വാഴ്ച അർധ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മഞ്ഞച്ചീളി സ്വദേശിയും റിട്ടയേർഡ് അദ്ധ്യാപകനുമായ കുളത്തിങ്കല്‍ മാത്യു (59)വിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ദുരന്തനിവാരണസേനാംഗങ്ങളും നടത്തിയ തെരച്ചിലിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്....
റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരിച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു. .ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കുട്ടിയെ...