പാലക്കാട്:വാളയാറില്‍ മീൻ വണ്ടിയിൽ കഞ്ചാവ് കടത്താൻ ശ്രമം. രണ്ട് തമിഴ്നാട് സ്വദേശികൽ അറസ്റ്റിൽ.പാലക്കാട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ ഇൻസ്പെക്ടർ നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാളയാറില്‍ പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശില്‍...
പാറശാല: പാറശാലയിൽ കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടിയെറിഞ്ഞു. പരശുവയ്‌ക്കൽ സ്വദേശി അജിക്കാണ് വെട്ടേറ്റത്. അജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിയുടെ ഭാര്യ വിജിയെയും ഒൻപത് വയസ്സുള്ള മകളെയും...
പാലക്കാട് :വീട്ടിലെ പൂച്ചെടികളുടെ മറവിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ.പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) കസബ പോലീസ് അറസ്റ്റ് ചെയ്‌തത്.
ക്രിസ്മസ്- പുതുവത്സര ഡ്രൈവിന്റെ ഭാഗമായി പാലക്കാട് എ.എസ്.പി എ....
മഞ്ചേരി : കാറിൽ നിന്നും നാല് കിലോ കഞ്ചാവും വീട്ടിൽ സൂക്ഷിച്ച 18 കിലോ കഞ്ചാവും പിടികൂടിയ സംഭവത്തിൽ പ്രതിക്കെതിരെ നടപടി.കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെ മഞ്ചേരി എൻഡിപിഎസ് സ്‌പെഷ്യൽ കോടതി പത്തു...
തൃശ്ശൂര്‍: വിശാഖപ്പട്ടണത്ത് നിന്ന് ചെന്നൈ - തിരുവനന്തപുരം ട്രെയിനിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച10.250 കിലോഗ്രാം കഞ്ചാവ് പിടികൂടി .കേസിൽ മൂന്ന് യുവാക്കളെ പിടികൂടി.നെയ്യാറ്റിൻകര വെള്ളറട നാടാ൪കോണ൦ സ്വദേശികളായ ബിജോയ് (25), ലിവി൯സ്റ്റൺ (21),...