പനാജി: ആന്ധ്രാപ്രദേശിലെ ടിഡിപി നേതാവും മുൻ കേന്ദ്ര വ്യോമയാനമന്ത്രിയുമായ അശോക് ഗജപതി രാജുവിനെ പുതിയ ഗോവ ഗവർണറായി നിയമിച്ചു. നിലവിലെ ഗവർണർ ഡോ.പി എസ് ശ്രീധരന്‍പിള്ളയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ നിയമനം....
പനാജി : പ്രശസ്ത നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ദീർഘ കാല സുഹൃത്തായ ആന്റണി തട്ടിലാണ് വരന്‍. പതിനഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗോവയിൽ വച്ചുനടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും...
ഗോവയില്‍ താമസിക്കുന്ന പാകിസ്ഥാനി ക്രിസ്ത്യന്‍ പൗരന് സി എ എ പ്രകാരം ഇന്ത്യൻ പൗരത്വം നല്‍കി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ജോസഫ് ഫ്രാന്‍സിസ് പെരേര എന്ന പാകിസ്ഥാനി ക്രിസ്ത്യന്‍ പൗരന് ഇന്ത്യന്‍...
തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അര്‍ജുനടക്കമുള്ളവരെ തേടിയുള്ള ദൗത്യത്തിനായി കൂറ്റൻ ഡ്രഡ്ജർ എത്തിക്കും. ഇന്ന് അങ്കോലയിൽ ചേർന്ന ഉന്നത സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഗോവയിൽ നിന്ന്...
ആഗോളതലത്തിൽ ആശങ്കയുണർത്തും വിധം ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണവൈറസിന്റെ പുതിയ വകഭേദമായ ജെഎന്‍.1 രാജ്യത്ത് നിലവിൽ 21 പേര്‍ക്ക് സ്ഥിരീകരിച്ചുവെന്ന് നിതി ആയോഗ് അംഗം വി.കെ. പോൾ വ്യക്തമാക്കി. ഇതിൽ 19 പേരും...