മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് ഇന്ന് അറസ്റ്റിലായത്.
ഇന്റലിജന്‍സ്...
ദില്ലി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ ശശി തരൂരിൻ്റെ പിഎ ശിവകുമാർ പ്രസാദിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. സ്വർണ്ണം കൊണ്ടുവന്ന ഉത്തർപ്രദേശ് സ്വദേശിയെ പ്രതിയാക്കിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കിൽ ശിവകുമാറിനെ വിളിപ്പിക്കും.
ഇന്നലെ ബാങ്കോക്കിൽ...
സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം പുലർത്തിയതായി തെളിവ് ലഭിച്ചതിന് പിന്നാലെ എസ്‌ഐക്ക് സസ്‌പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ എൻ ശ്രീജിത്തിനെതിരെയാണ് നടപടി. സ്വർണക്കടത്ത് സംഘവുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് ഇയാൾക്കെതിരെ വകുപ്പുതല...