എറണാകുളം: സ്വർണ്ണ കടത്ത് കേസിന്റെ ഭാഗമായി സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് അല്ലെന്നും കോടതിയിൽ വ്യക്തമാക്കി....
സംസ്ഥാനത്ത് അഴിഞ്ഞാടി സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകൾ; ഗാന്ധി പ്രതിമയുടെ തലവെട്ടി, ബോംബേറ്:കേരളത്തിൽ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനുനേരെ വിമാനത്തിൽ പ്രതിഷേധമുണ്ടായത് ആയുധമാക്കി സംസ്ഥാനത്ത് അക്രമങ്ങൾ കാഴ്ചവെച്ച് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ...
സ്വപ്നാ സുരേഷിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച, 164 മൊഴി പിൻവലിപ്പിക്കാൻ ശ്രമിച്ച, മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെയും അടുത്തയാളെന്നു പരിചയപ്പെടുത്തുന്ന, കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും ഒരു മീഡിയേറ്ററായി ഉപയോഗിക്കുന്നു...
തിരുവനന്തപുരം: സസ്പെൻഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സർവീസിൽ തിരികെ പ്രവേശിച്ചു. സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കർ സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് കൈപ്പറ്റി. പുതിയ തസ്തിക സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടാകും. ചൊവ്വാഴ്ചയാണ് ശിവശങ്കറിന്‍റെ...
കരിപ്പൂർ: അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍ ആയി. മലപ്പുറം സ്വദേശിനി ഷഹാന പി ആണ് പിടിയില്‍ ആയത്. തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന...