സ്വർണ്ണക്കടത്ത് കേസുകളിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയവ വഴി കടത്തിയ സ്വര്‍ണ്ണക്കടത്തിലാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 3173 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര...
ദിസ്പൂർ: വ്യാജ സ്വർണ്ണക്കടത്ത് കൈയ്യോടെ പിടികൂടി. അസമിൽ 5 പേർ അറസ്റ്റിൽ. യേശു ക്രിസ്തുവിൻ്റെ വ്യാജ സ്വർണ്ണ പ്രതിമയും വ്യാജ സ്വർണ്ണ ബിസ്കറ്റുകളും ഇവരിൽ നിന്ന് പിടികൂടി. അസമിലെ നഗാവോണിലും സോണിത്പൂറിലും നടത്തിയ...
മലപ്പുറം : ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 570 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ യാത്രക്കാരനായ...
മലപ്പുറം: കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥയാവുകയാണ്.ഓരോ ദിവസവും അറസ്റ്റിലാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.അടിവസ്ത്രത്തിൽ തുടങ്ങി സാനിറ്ററി നാപ്കിനുകളിൽ വരെ സ്വർണം കടത്തുന്നതിലെ ബുദ്ധി അങ്ങനെ നീണ്ട് പോവുകയാണ്.ദിനംപ്രതി അറസ്റ്റ് കൂടിക്കൂടി വരുമ്പോൾ ഈ പ്രതികൾക്കെതിരെ...
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട.അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ യുവതി പൊലീസിന്റെ പിടിയിൽ. സംഭവത്തിൽ കുന്ദമംഗലം സ്വദേശി ഷബ്നയാണ് പിടിയിലായത്. ജിദ്ദയിൽ നിന്നാണ് ഇവർ എത്തിയതെന്നാണ് സംശയം.1.17 കോടി രൂപയുടെ മൂല്യമുള്ള...