ഒരുതരം ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി. 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
ഓറിയന്‍ഷ്യ...
പ്രമേഹ രോഗികള്‍ക്ക് പതിവായി സംഭവിക്കുന്ന ഒരു പ്രശ്നമാണ് രാത്രി ഉറക്കത്തിനിടയില്‍ ഷുഗര്‍ താഴ്ന്നുപോകുന്നത്. ഉറക്കത്തിനിടയിലായതുകൊണ്ട് പലപ്പോഴും ഇതു തുടക്കത്തില്‍ കണ്ടെത്താന്‍ കഴിയാറുമില്ല. ഇത് കോമ പോലുള്ള ഗുരുതരാവസ്ഥയിലേക്കുവരെ രോഗിയെ കൊണ്ടെത്തിക്കാം. അതുകൊണ്ട് ഉറക്കത്തിനിടയില്‍...
പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണ് പച്ചക്കറികള്‍ .നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ സി, കെ 1 എന്നിവ വെണ്ടയ്ക്കയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ...
തക്കാളി വേവിച്ചു കഴിക്കുന്നവരില്‍ അര്‍ബുദ സാധ്യത കുറവാണെന്ന രീതിയിലെ പഠനങ്ങള്‍. തക്കാളിക്ക് പ്രധാന ഗുണങ്ങള്‍ നല്‍കുന്നത് ലൈകോഫീന്‍ എന്ന വസ്തുവാണ്.ഇതൊരു ആന്റിഓക്‌സിഡന്റാണ്. ഇത് കൊഴുപ്പുള്ള ഭക്ഷണവസ്തുക്കള്‍ക്കൊപ്പം വേവിച്ചു കഴിയ്ക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ പ്രയോജനപ്പെടും....
മുഖത്തെ കരുവാളിപ്പ് മാറാനുള്ള നല്ലൊരു വഴിയാണ് നാരങ്ങാനീരും ഉപ്പും കലര്‍ന്ന മിശ്രിതം. വെയിലത്തു പോയി വന്നാല്‍ ഈ മിശ്രിതം മുഖത്തു പുരട്ടിയാല്‍ കരുവാളിപ്പ് മാറി നല്ലതു പോലെയാകും.
മുഖത്തെ മൃതകോശങ്ങള്‍ അകറ്റാനുള്ള സ്വാഭാവിക വഴിയാണ്...